 
കവിയൂർ : സുരേന്ദ്രവിലാസത്തിൽ രാമകൃഷ്ണൻ ആചാരി (88) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ : ജാനകി എടത്വ പനപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ : സുരേന്ദ്രൻ, സുലോചന, സുധാകരൻ. മരുമക്കൾ : മണി എം. ആർ, വിജയൻ ആചാരി, ജയശ്രീ.