11-sob-p-g-thankamma
പി.ജി. തങ്കമ്മ

തിരുവല്ല: കാവുംഭാഗം കേശവനിലയത്തിൽ (സാരംഗി) പരേതനായ സി. കെ. നാരായണൻ നായരുടെ (പുറയാറ്റ് കുടുംബം) ഭാര്യ പി.ജി. തങ്കമ്മ (87 -​ റിട്ട. അദ്ധ്യാപിക എൻ.എസ്.എസ്. ഹൈസ്‌കൂൾ, ചങ്ങനാശേരി) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.45ന് വീട്ടുവള​പ്പിൽ. കോന്നി മങ്ങാരം കടകൽ കുടുംബാംഗമാണ്. മക്കൾ: അഡ്വ. സി.എൻ. പ്രേംകുമാർ, മിനി സുരേഷ്. മരുമക്കൾ: ലതദേവി കെ.ആർ, (എസ്.ബി.ഐ, കറുകച്ചാൽ), കെ.കെ.സുരേഷ് (വെണ്ണിക്കുളം ബുക്ക്​ സ്റ്റാൾ).