പന്തളം: തോന്നല്ലൂർ ഉളമ​യിൽ കാമീൻ റാവുത്തർ (62) നിര്യാത​നായി. ക​ബ​റട​ക്കം ന​ടത്തി. ഭാര്യ. ഹൗലത്ത് ബീവി. മക്കൾ: ഹാരീസ്, ഹാറൂൺ, ഹാ​ഷിം. മരുമക്കൾ: ഷീജിന, സൽമ, തസനി.