ഇടയാറന്മുള : എസ്.എൻ.ഡി.പി യോഗം 69-ാം നമ്പർ ഇടയാറന്മുള ശാഖയുടെ ആദ്യപ്രസിഡന്റ് കൊങ്ങളത്ത് കൃഷ്ണന്റെ മരുമകൾ ശാന്തമ്മ രവീന്ദ്രൻ (76) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭർത്താവ് : കെ.കെ. രവീന്ദ്രൻ. മക്കൾ : ബിന്ദു, ഷേർളി, വിജി, ഷാജി, രജനി. മരുമക്കൾ : വിജയൻ, പുഷ്പരാജൻ, ദിവ്യ, സുരേന്ദ്രൻ.