നാരങ്ങാനം: തേക്കിടയിൽ റ്റി.റ്റി.വർഗീസിന്റെയും ഏലിയാമ്മ വർഗീസിന്റെയും മകൻ തോമസ് വർ​ഗീസ് (സാജു ​- 55) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് നാരങ്ങാനം സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ .