ഏഴംകുളം : തൊടുവാക്കാട് തടത്തിൽ (കാത്താടേത്ത് മേലേതിൽ) പരേതനായ സത്യാനന്ദന്റെ ഭാര്യ രാജമ്മ (84) നിര്യാതയായി. സംസ്കാരം നാളെ പകൽ 11ന് വീട്ടുവളപ്പിൽ. മക്കൾ : സുരേഷ് ടി.എസ്, ശകുന്തള, കവിത, ലേഖ. മരുമക്കൾ : സുഭദ്ര, രഘു, ഗോപി, സുരേഷ് ബാബു.