കൊച്ചി: മുൻ സെൻട്രൽ എക്സൈസ് കമ്മിഷണർ കലൂർ കയ്യെത്ത് ലെയ്നിൽ അനുഗ്രഹയിൽ രാജൻ ജി. ജോർജ് (64) നിര്യാതനായി. ഭാര്യ: സൂസൻ ജോർജ്, മക്കൾ: സൂരജ് രാജൻ ജോർജ് (അസി. എൻജിനീയർ, ഇറിഗേഷൻ വകുപ്പ്), സൂര്യ സൂസൻ ജോർജ് (ദുബായ്). മരുമക്കൾ: ഡോ. സുമൻ സൂസൻ പ്രകാശ്, പോൾ ജോർജ് (ദുബായ്), സംസ്കാരം നാളെ (ബുധൻ) വൈകിട്ട് മൂന്നിന് പന്തളം ആറ്റുവ സെന്റ് ബർസോമാസ് പള്ളി സെമിത്തേരിയിൽ.