റാന്നി : കക്കുടുമൺ മൃഗാശുപത്രിയുടെയും നാറാണംമൂഴി പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ 12ന് ഉച്ചക്ക് 2 മുതൽ കക്കുടുമൺ ജംഗ്ഷനിലും 13ന് രാവിലെ 9.30 മുതൽ ഇടമുറി സ്കൂളിന് സമീപവും അന്നേ ദിവസം 11മുതൽ തോനാലിൽ പടിയിലും, 12മുതൽ പൊന്നമ്പാറയിലും, 1.30 മുതൽ കണ്ണമ്പള്ളി കോളനിയിലും, 15ന് രാവിലെ 10 മുതൽ കടുമീൻചിറ സ്കൂളിന് സമീപവും 11.30 മുതൽ കൊച്ചുകുളം അമ്പലത്തിനു സമീപവും 12.30 മുതൽ കുടമുരുട്ടി ജംഗ്നിലും വളർത്തു നായ്ക്കൾക്കുള്ള പേവിഷ പ്രധിരോധ കുത്തിവയ്പ്പ് നടക്കും.