radhadevi
രാധാദേവി

പ്രമാടം : പേരൂർ വീട്ടിൽ വാസുദേവൻ നായരുടെ ഭാര്യ രാധാദേവി (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ഡോ. വി. അജിത്, ഡോ. വി. രാജേഷ്. മരുമക്കൾ : ആർ. സുഷമ. ഡോ. ഹേമ.