പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗവും സി.പി.ഐ നേതാവുമായിരുന്ന മനോജ് ചരളേലിന്റെ നിര്യാണത്തിൽ എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ അനുശോചിച്ചു.