1
പത്തനംതിട്ട ജില്ല തയ്യൽ തൊഴിലാളി സമ്മേളനം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധുസുഭാഷ് ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: പത്തനംതിട്ട ജില്ലാ തയ്യൽ തൊഴിലാളി യൂണിയൻ മേഖലാസമ്മേളനം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു സുഭാഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ദീപ ബെന്നി അദ്ധ്യക്ഷത വഹിച്ചു. ജനറൽ

സെക്രട്ടറി റ്റി.എ.ക്ലീറ്റസ്, സംഘടന പ്രസിഡന്റ് ഗീവർഗീസ്, സെക്രട്ടറി മണിയമ്മ, ട്രഷറർ ഓമന സോമൻ എന്നിവർ പ്രസംഗിച്ചു.