കടമ്മനിട്ട: അന്ത്യാളൻകാവ് ഒലിപ്പുറത്തു ഗംഗാധരൻ (97) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ മാലതി. മക്കൾ: വിജയമ്മ, രാധാമണി, രമണി, രമണൻ, മദനൻ. മരുമക്കൾ: പീതാംബരൻ, സോമൻ, മോഹനൻ, അമ്പിളി