തൃക്കരുവ: അഷ്ടമുടി വടക്കേക്കര മേലേ പുലയരഴികത്ത് വീട്ടിൽ (സായ്‌കൃപ) എൻ. കുട്ടൻപിള്ള (87, റിട്ട. മൃഗസംരക്ഷണ വകുപ്പ്) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഗൗരിക്കുട്ടിഅമ്മ. മക്കൾ: എം.ജി. ലീന, സുനിൽ ദത്ത് (വി.എച്ച്.എസ്.എസ്, മണ്ണടി). മരുമകൻ: രാജേന്ദ്രകുമാർ (കൊച്ചിൻ ഷിപ്പ്‌യാർഡ്). സഞ്ചയനം 16ന് രാവിലെ 7ന്.