rema-
രമ രാമകൃഷ്ണൻ

തൃശൂർ: പരേതനായ പണിക്കശ്ശേരി രാമകൃഷ്ണന്റെ ഭാര്യ രമ രാമകൃഷ്ണൻ (84) നിര്യാതയായി. മക്കൾ: ലോല, ലേഖ, പരേതയായ ലീന. മരുമക്കൾ: അഡ്വ. കെ.ബി. മോഹൻദാസ് ( ഗുരുവായൂർ ദേവസ്വം മുൻ ചെയർമാൻ), എൻജിനിയർ ബാബു ജയതിലകൻ, ചാർട്ടേഡ് അക്കൗണ്ടന്റ് കെ. വിജയകുമാർ. മൃതദേഹം തൃശൂർ സിവിൽലൈൻ റോഡ് ചുങ്കം സെന്ററിൽ മകൾ ലോലയുടെ ഭവനത്തിൽ. സംസ്‌കാരം ഇന്ന് രാവിലെ 1030 ന് വടൂക്കര ശ്മശാനത്തിൽ.