അടൂർ. കൈതപ്പറമ്പ് കെ.വി.വി.എസ് കോളേജിൽ കോമേഴ്‌സ്, ഇംഗ്ലീഷ്, ഇലക്ട്രോണിക്സ് വിഭാഗങ്ങളിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുമായി 18 ന് രാവിലെ 11ന് കോളേജ് ഓഫീസിൽ ഹാജരാകണം. ഫോൺ 9744985500