കുടുംബക്ഷേമ ദൈ്വവാരം
Family Welfare Fortnight
ഇന്ത്യയിൽ ഒക്ടോബർ 11 മുതൽ ഒക്ടോബർ 25 വരെ കുടുംബ ക്ഷേമ ദൈ്വവാരം ആചരിക്കുന്നു.
Internation Day Against Digital Rights Management (DRM)
ഡിജിറ്റൽ പകർപ്പവകാശ കുത്തക ദിനം
എല്ലാവർഷവും ഒക്ടോബർ 12ന് ഡിജിറ്റൽ പകർപ്പവകാശ കുത്തക ദിനം ആചരിക്കുന്നു.
Columbus Day USA
കൊളംബസ് ദിനം
യു.എസ്.എയിൽ 1492 ഒക്ടോബർ 12ന് ക്രിസ്റ്റഫർ കൊളംബസ് ചെന്നെത്തിയതിന്റെ വാർഷികാഘോഷം കൊളംബസ് ദിനമായി ആഘോഷിക്കുന്നു.
സ്‌പെയിൻ
യൂറോപ്യൻ ഭൂഖണ്ഡത്തിൽപെട്ട രാജ്യമായ സ്‌പെയിനിന്റെ ദേശീയ ദിനം ഒക്ടോബർ 12 ആണ്.
ലോക ആർത്രൈറ്റിസ് ദിനം - ലോക സന്ധിവാത ദിനം
എല്ലാവർഷവും ഒക്ടോബർ 12 ലോക സന്ധിവാതദിനമായി ആചരിക്കുന്നു.