12-sob-mk-thankapanachari
എം. കെ. തങ്കപ്പനാചാരി

നെടുമൺ: ഏഴംകുളം നെടുമൺ പത്മശ്രീയിൽ എം. കെ. തങ്കപ്പനാചാരി (86, റിട്ട. അസി.എൻജിനിയർ, കേരള വാട്ടർ അതോറിറ്റി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന്. ഭാര്യ: പി.പത്മാവതി. മക്കൾ: ടി.പി.വിനോദ് കുമാർ , അമ്പിളി വിജയകുമാർ. മരുമക്കൾ: സിന്ധുവിനോദ്, സി.വിജയകുമാർ. കൊച്ചുമക്കൾ: ഡോ. രേവതി, രാഹുൽ, അർജുൻ വി.എസ് .