ചെന്നീർക്കര: ചെന്നീർക്കര ഗ്രാമപഞ്ചായത്ത് പ്രദേശത്ത് തെരുവുനായ്ക്കളെ പിടികൂടാൻ ഡോഗ് ക്യാച്ചേഴ്‌സിനെ ആവശ്യമുണ്ട്. താൽപ്പര്യമുള്ളവർ 17ന് ഉച്ചകഴിഞ്ഞ് 3 മണിക്കുള്ളിൽ പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.