12-sob-prema
പ്രേമ പങ്കജാക്ഷൻ

പന്തളം: കുരമ്പാല പടിഞ്ഞാറെ തോണല്ലിൽ കെ. എസ്. ഇ. ബി. ഡെപ്യൂട്ടി ചീഫ് എൻജിനീയർ പരേതനായ പങ്കജാക്ഷക്കുറുപ്പിന്റെ ഭാര്യ പ്രേമ പങ്കജാക്ഷൻ(80) നിര്യാതയായി. സംസ്‌കാരം നടത്തി. വാഴൂർ കൊടുങ്ങൂർ അമ്പാട്ട് നാരായണവിലാസം കുടുംബാംഗമാണ്. മകൻ: ഹരി. മരുമകൾ: ലത. സഞ്ചയനം ശനിയാഴ്ച രാവിലെ 9ന്.