12-sob-samuel-chacko
ശമുവേൽ ചാക്കോ

കീഴ്‌വായ്പൂര് പെരുമ്പ്രമ്മാവ്: പരയ്ക്കത്താനം തേക്കിടയിൽ ശമുവേൽ ചാക്കോ (85) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1 ന് നാരകത്താനി മുക്കുഴിയിലുള്ള ചർച്ച ഒഫ് ഗോഡ് കേരള റീജിയൺ സെമിത്തേരിയിൽ. ഭാര്യ: മുതുപാല താഴത്തപ്പടവത്തു മറിയാമ്മ ശമുവേൽ. മക്കൾ: ജെസി, പാസ്റ്റർ റെജി ശമുവേൽ,ഷിബു, ഡെയ്‌സി, ഷിബി (മസ്‌കറ്റ്), ഷിജു. മരുമക്കൾ: ചെമ്പത്തുരുത്തിയിൽ ചോതിപറമ്പിൽ നിർമ്മലൻ, എടത്വ പമ്പ അമ്പതിൽചിറ ബിന്ദു, വെച്ചൂച്ചിറ ചേന്ദമലയിൽ ബീന, പുറമറ്റം പുളിച്ചാനിക്കൽ സന്തോഷ്, ഇരിട്ടി കോളിത്തട്ട് അല്പള്ളിയിൽ ജെയ്‌സി, എഴുമറ്റൂർ പാറക്കൽ റൂബിന.