12-sob-meenakshi-ammma
മീനാക്ഷി അമ്മ

ഇലന്തൂർ: ഭഗവതികുന്ന് തൃക്കാർത്തിക വീട്ടിൽ മീനാക്ഷി അമ്മ (88) നിര്യാതയായി. സംസ്‌കാരം നടത്തി. പെരുനാട് പുളിമൂട്ടിൽ പീടികയിൽ കുടുംബാംഗമാണ്. മകൻ: പരേതനായ ഗോപാലകൃഷ്ണപിള്ള. മരുമകൾ: ഉഷ ജി. പിള്ള.