12-sob-tg-mathew
ടി.ജി.മാത്യു

പ്രക്കാനം: തുണ്ടിക്കാട്ടിൽ വീട്ടിൽ ടി.ജി.മാത്യു (കുഞ്ഞത്തായി-83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് പ്രക്കാനം സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. ഭാര്യ: മേരി മാത്യു, മക്കൾ: പരേതനായ ജോസ്, ആനി ബാബു, മിനി സണ്ണി, മരുമക്കൾ: ബാബു, സണ്ണി കൊച്ചുമക്കൾ : ബെറ്റ്‌സി,ബെറ്റ്‌സൺ, സോണി, സോണ