 
പ്രക്കാനം: കൊല്ലന്റേത്ത് കുടുംബാംഗം വടശ്ശേരിൽ വീട്ടിൽ ഉമ്മൻ വി. ജെ. (സാമുവൽ - 89) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: തുമ്പമൺ തടത്തിൽ ചിന്നമ്മ സാമുവൽ. മക്കൾ: ജയിംസ്, ഡെയ്‌സി, റോയി, ഷീബാ, ജോളി, ജോജി. മരുമക്കൾ: ആലീസ്, മേരി, തോമസ്, ബാബു, മാർസിലിൻ, തോമസ്, റോബി.