വാര്യാപുരം: ഭിലായ് സ്റ്റീൽ പ്ലാന്റ് റിട്ട. മാനേജർ ഓതിരേത്ത് പരേതനായ ഒ. വി. മാത്യുവിന്റെ ഭാര്യ സൂസൻ മാത്യു (82) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. കുഴിക്കാല പുതുച്ചിറ വാഴയിൽ കുടുംബാംഗമാണ്. മക്കൾ: ജോൺസൺ, ജോയ്‌സി (ഇരുവരും യു. എസ്. ), ജോളി (മുംബൈ). മരുമക്കൾ: ഫെയ്ത്ത്, ബ്ലസൻ (ഇരുവരും യു. എസ്), ഷിബു (മുംബൈ).