തിരുവല്ല: പായിപ്പാട് അമാൻ കോളേജിൽ എം.ജി.യൂണിവേഴ്‌സിറ്റിയുടെ ബി.കോം, ബി.എ. ഇംഗ്ലീഷ്, ബി.ബി.എ, ബി.സി.എ, എം.കോം, എം.എ ഇംഗ്ലീഷ് എന്നീ കോഴ്‌സുകൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 82899 23187, 99474 25971.