തിരുവല്ല: ചുമത്ര താഴ്ചയിൽ സൈദുമുഹമ്മദ് (86) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: നബീസാ ബീവി. മക്കൾ: നൗഷാദ്, റാഫി, റസീമാ ബീവി, റിയാസ്. മരുമക്കൾ: ഷക്കീല, മൻസൂറ, ഷിബു, ഷിമിന.