പത്തനം​തിട്ട : ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി സംസ്ഥാന സാക്ഷരതാ മിഷൻ നിരക്ഷരരെ കണ്ടെത്തുന്നതിനുള്ള സർവേ നടത്തിവരികയാണ്. അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരാക്കുന്നതിന്റെ ഭാഗമായാണ് സർവേ. ജില്ലയിൽ നിരക്ഷരരുണ്ടെങ്കിൽ അവരുടെ വിശദാംശങ്ങൾ https://forms.gle/zCH77b1u8cQDhJ818 എന്ന ലിങ്കിൽ രേഖപ്പെടു​ത്തണം.