തോലുഴം : വയലാവടക്ക് ആത്രാപ്പള്ളിൽ പീതാംബരൻ (81) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സരസമ്മ. മക്കൾ : പി. അശോകൻ, പി. അനിൽകുമാർ. മരുമക്കൾ : വത്സല, സന്ധ്യ അനിൽ സഞ്ചയനം :16 ന് രാവിലെ 9 ന്.