കോന്നി: പി എം കിസാൻ പദ്ധതിയിൽ അംഗങ്ങളായ മലയാലപ്പുഴ കൃഷി ഭവന്റെ പരിധിയിലെ സ്ഥല വിവരങ്ങൾ എ ഐ എം എസ് പോർട്ടൽ വഴി അപ്‌ലോഡ് ചെയ്തിട്ടില്ലാത്ത കർഷകർ അക്ഷയകേന്ദ്രങ്ങൾ വഴി അപ്‌ലോഡ് ചെയ്യണമെന്ന് മലയാലപ്പുഴ കൃഷി ഓഫീസർ അറിയിച്ചു.