afzal-khan
അഫ്സൽ ഖാൻ

ചെങ്ങന്നൂർ: വെണ്മണി മണ്ഡലം കോൺഗ്രസ് സെക്രട്ടറി പുന്തല വാഴപ്പിടശേരിൽ അഫ്സൽ ഖാൻ (49) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: ഷൈനി. മക്കൾ: അസ്ന ഫാത്തിമ, അബ്ദുൾ മുഹ്സിൻ.