പന്തളം; പൂഴിക്കാട് മൂട്ടാണി കിഴക്കേതിൽ പരേതനായ ആദിച്ചാന്റെ മകൻ ഗോപാലൻ (57) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. സഹോദരി ശാന്ത.