13-sob-kk-george
കെ. കെ. ജോർജ്

തുരുത്തിക്കാട് : മുടമ്പള്ളികുഴിയിൽ കെ. കെ. ജോർജ് (91) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് തുരുത്തിക്കാട് മാർത്തോമ്മ പള്ളിയിൽ. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: തങ്കച്ചൻ, സണ്ണി.