പത്തനംതിട്ട: മൈലപ്ര ടൗൺ പതാലിൽ പാറയിൽ വീട്ടിൽ ബാബു (62) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: വി. എൻ. തങ്കമ്മ. മക്കൾ: മധു, മനോജ്, മനു. മരുമക്കൾ: വത്സല, സുമംഗല, അനിത.