obit
ഫിലിപ്പോസ്

അത്തിക്കയം: പെരുന്തേനരുവി പതാക്കൽ ഫിലിപ്പോസ് (പൊടിച്ചായൻ 83) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച്ച 11 ന് ഇടത്തിക്കാവ് സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ.
ഭാര്യ.ഏലിയാമ്മ എരുമേലി കാവുങ്കൽ കുടുംബാംഗമാണ്.
മക്കൾ.മേഴ്സി, റോയി, കൊച്ചുമോൾ
മരുമക്കൾ: വറുഗീസ് ചെല്ലിമറ്റം, ബിന്ദു കരിമ്പും മാങ്കൽ, കുഞ്ഞുമോൻ ഓനാവരിക്കയിൽ.