അടൂർ : ആനന്ദപ്പള്ളി പന്നിവിഴ സന്തോഷ് വായനശാലയുടെ ആഭിമുഖ്യത്തിൽ സ്വതന്ത്ര ചിന്തദിനം ആചരിച്ചു പ്രൊഫ. രാജു തോമസ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് വി.എൻ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു . പി. എസ് ഗിരീഷ് കുമാർ, വി.കെ സ്റ്റാൻലി, എം. ജോസ്, വി. മാധവൻ, ഓമന ശശിധരൻ, ഏ. രാമചന്ദ്രൻ, പി. എസ് ഉമേഷ് എന്നിവർ പ്രസംഗിച്ചു