വകയാർ : കൈതക്കര ചന്ദന തടിക്കൽ പരേതനായ കാട്ടൂർ രാമന്റെ ഭാര്യ തേവി (93) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ശ്രീധരൻ, കൃഷ്ണൻകുട്ടി, എം.ആർ. കുമാരി,

ശിവരാമൻ. മരുമക്കൾ : ശാന്തകുമാരി, സാലി, വേണു, ശോഭന.