തിരുവല്ല: പെരിങ്ങര പഞ്ചായത്തിൽ എൽ.എസ്.ജി.ഡി.യിൽ ക്ലാർക്കിന്റെ താത്കാലിക ഒഴിവുണ്ട്. പ്ലസ്ടുവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം. 18ന് മുമ്പ് അപേക്ഷ നൽകണം. 20ന് രാവിലെ 11.30ന് അഭിമുഖം നടക്കും.