World Standards Day
ലോക നിലവാര സൂചികാ ദിനം
I.S.O എന്ന പേരിൽ അറിയുന്ന ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ പിറവി ആഘോഷിക്കുന്നതിനായി ആചരിക്കുന്ന ദിനമാണ് ലോക നിലവാര ദിനം - ഒക്ടോബർ 14.

ലോക മുട്ടദിനം
World Egg Day
ലോക കോഴിദിനം ഒക്ടോബർ മാസത്തിലെ രണ്ടാം വ്യാഴാഴ്ച ആണെങ്കിൽ ലോക മുട്ടദിനം ഒക്ടോബർ മാസത്തിലെ രണ്ടാം വെള്ളിയാഴ്ച ആണ്. 1996 മുതലാണ് രാജ്യാന്തര എഗ് കമ്മിഷൻ ഒക്ടോബർ മാസത്തിലെ രണ്ടാം വെള്ളിയാഴ്ച മുട്ട ദിനമായി ആചരിക്കാൻ തുടങ്ങിയത്.