ചെങ്ങന്നൂർ: ചെങ്ങന്നൂർ ഗവ.ഐ.ടി.ഐ.യിൽ കാർപെന്റെർ, മെക്കാനിക് ട്രാക്ടർ എന്നീ ട്രേഡുകളിലെ ഒഴിവുകളിലേക്ക് 15നു രാവിലെ 9ന് തത്സമയ പ്രവേശനം നടത്തും. 04792452210, 8281776330.