പത്തനംതിട്ട: മണ്ണാറമല കളർനിൽക്കുന്നതിൽ കെ. എൻ. ലക്ഷ്മണൻ (88, റിട്ട. കെ. എസ്. ഇ. ബി. അസി. എൻജിനീയർ) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ ലക്ഷ്മണൻ ആങ്ങാമൂഴി കാരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: വിനോദ് ലക്ഷ്മണൻ (കുവൈറ്റ്), സന്തോഷ് ചന്ദ്രൻ (മസ്‌കറ്റ്). മരുമക്കൾ: ജയന്തി വിനോദ്, ലത സന്തോഷ്.