14-sob-jacob-pa
ജേക്കബ് പി. എ

വെച്ചൂച്ചിറ: പുതുപ്പറമ്പിൽ തെള്ളിയിൽ ജേക്കബ് പി. എ (പൊന്നച്ചൻ - 55) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1 മണിക്ക് വെച്ചുച്ചിറ ന്യൂ ഇന്ത്യ ദൈവസഭ സെമിത്തേരിയിൽ. ഭാര്യ: വത്സമ്മ പാലാ ചിറ്റാട്ടുകുന്നേൽ കുടുംബാംഗമാണ്. മക്കൾ: റ്റിൻസി (നഴ്‌സ്, സൗദി), ജോൺ (എഫ്.ഇ.ഡി.ഒ. എറണാകുളം), ജിൻസി (നഴ്‌സിംഗ് വിദ്യാർത്ഥി, മേഴ്‌സി കോളേജ് വാളകം).