rachel
റെയ്ച്ചൽ ബേബി

തിരുവൻവണ്ടൂർ: മാമ്മൂട്ടിൽ പടിഞ്ഞാറേതിൽ പരേതനായ എം.എ.ബേബിയുടെ ഭാര്യ റെയ്ച്ചൽ ബേബി (പൊന്നമ്മ -88) നിര്യാതയായി. സംസ്കാരം നാളെ മൂന്നിന് സെന്റ് ജോൺസ് കത്തോലിക്ക പളളിയിൽ . ഇലന്തൂർ മണപ്പുറത്ത് നക്കിരേത്ത് കുടുംബാംഗമാണ്. മക്കൾ: സണ്ണി, രാജു, സാലി, ഷാജി, ഷേർളി.
മരുമക്കൾ : അമ്പിളി (വള്ളംകുളം മുരിങ്ങശേരി), ജിജി (ചെത്തിപ്പുഴ തകിടിയിൽ), രാജു (തിരുമൂലപുരം വാഴത്തറ പീടികയിൽ), സുജ (വെൺപാല കുന്നിപ്പറമ്പിൽ), ജോയി (കേശവദാസപുരം പുത്തൻപറമ്പിൽ).