14-sob-parameswaran-pilla
പരമേശ്വരൻ പിള്ള

കല്ലൂപ്പാറ: എണ്ണിക്കാട്ട് പരമേശ്വരൻ പിള്ള (99) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: കല്ലിശ്ശേരി പ്രയാറിൽ പരേതയായ ദേവകിയമ്മ.മക്കൾ:സുശീല, എ. പി. ഗോപാലകൃഷ്ണൻ, ഉഷ, കൈരളി. മരുമക്കൾ: ഗീത മീന്തലക്കര, ഗോപാലകൃഷ്ണൻ നായർ വയലത്തല, പ്രതാപചന്ദ്രൻ നായർ കങ്ങഴ, പരേതനായ ചന്ദ്രൻ പിള്ള ചെറുകോൽ.