പെരിങ്ങര: പണിക്കോട്ടിൽ പി. ജനാർദ്ദനൻ (81) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ വത്സമ്മ. മക്കൾ: ബിന്ദു, ബിജു, രാജീവ്, രാജേഷ്. മരുമക്കൾ: മോഹനൻ, സിന്ധു, രഞ്ജി.