14-sob-pm-elsy
പി.എം.എൽസി

വൈക്കം: പുലിമുഖത്ത് പഴനിയിൽ പി. ജെ. ജോസഫിന്റെ ഭാര്യ പറപ്പള്ളി കൂട്ടായി നോർത്ത് ജി.എം.എൽ.പി. സ്‌കൂൾ റിട്ട. ഹെഡ്മിസ്ട്രസ് പി. എം. എൽസി (63) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: അനുഷാ പി. ജോസഫ്, വർഷാ പി. ജോസഫ്. മരുമകൻ: ജിജി മോസസ്.