കാഞ്ഞീറ്റുകര :മുണ്ടോലിൽ എം.ജി.ഓമനക്കുട്ടൻ (മണി-69) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഓതറ വേട്ടോകോട്ട കുടുംബാംഗം ഓമന. മകൻ : ഗിരീഷ്‌കുമാർ (RIO, റാന്നി). മകൾ: ഗിരിജാ കുമാരി. മരുമക്കൾ : സന്ധ്യാ ഗിരീഷ്, അനിൽകുമാർ.