14-sob-aleyamma-john
ഏലിയാമ്മ ജോൺ

വാളക്കുഴി: പുറമല പള്ളിവടക്കേതിൽ പരേതനായ സുവിശേഷകൻ പി.എസ്. ജോണിന്റെയും ശോശാമ്മ ജോണിന്റെയും മകൾ ഏലിയാമ്മ ജോൺ (66)നിര്യാതയായി. അയിരൂർ സി.എസ്.ഐ ഡേ കെയർ സെന്റർ മുൻ ജീവനക്കാരിയായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് നാരകത്താനി സി.എസ്.ഐ. പള്ളിയിൽ. സഹോദരങ്ങൾ: മേരി ജോൺ, പരേതനായ ജോയി കനകപ്പലം.