തിരുവല്ല: കറ്റോട് ചുങ്കത്തിൽ സി. ഐ. ഏബ്രഹാം (കുഞ്ഞവറാച്ചൻ - 85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3.30ന് കറ്റോട് സെന്റ് മേരീസ് ക്നാനായ പള്ളിയിൽ. ഭാര്യ പരേതയായ അച്ചാമ്മ ആമല്ലൂർ കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: ഗീത, സജി (ചുങ്കത്തിൽ ബേക്കറി തിരുമൂലപുരം), റെജി (മാനേജർ, ക്‌നാനായ കാത്തലിക് കോ ഓപ്പറേറ്റീവ് ബാങ്ക് ചാമക്കാല), ഷാജി (പി. ആർ. ഒ., മഹാലക്ഷ്മി സിൽക്‌സ്), പരേതയായ റീന. മരുമക്കൾ: രാജൻ വടക്കേതിൽ, റാന്നി, ലിസി മാറാട്ടിൽ സംക്രാന്തി, ജൂസി ചെറുമന്നത്ത് കിടങ്ങൂർ (ടീച്ചർ, സെന്റ് തോമസ് എച്ച്. എസ്. പുന്നത്ര, റെയ്‌മോൾ തോപ്പിൽ, തിരുവൻവണ്ടൂർ.