14-sob-divakaran-ml
ദിവാകരൻ എം. കെ

മുട്ടത്തുകോണം: വലിയകാലായിൽ (പൊന്നിരിക്കുംപാറ) ദിവാകരൻ എം. കെ. (77, റിട്ട. എൻ. സി. സി.) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ. ഓതറ മോടിയിൽ കുടുംബാംഗമാണ്. ഭാര്യ: ഗോമതി. മകൾ: ദീപ. മരുമകൻ: ഉല്ലാസ് (വിമുക്തഭടൻ).