കോന്നി: അജൈവ മാലിന്യനിർമാർജ്ജനം നടപ്പിലാക്കുവാൻ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് ആപ്പ് സംവിധാനം ഏർപ്പെടുത്തി. പ്രസിഡന്റ് രേഷ്മ മറിയം റോയി ഉദ്ഘാടനം ചെയ്തു.